Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ICICI Prudential Life

ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് പുതിയ ഇന്‍ഡക്‌സ് ഫണ്ട് അവതരിപ്പിച്ചു

കൊ​​​ച്ചി: ഐ​​​സി​​​ഐ​​​സി​​​ഐ പ്രു​​​ഡ​​​ന്‍ഷ്യ​​​ല്‍ ലൈ​​​ഫ് ഇ​​​ന്‍ഷ്വ​​​റ​​​ന്‍സ്, യൂ​​​ണി​​​റ്റ് ലി​​​ങ്ക്ഡ് ഇ​​​ന്‍ഷ്വ​​​റ​​​ന്‍സ് പ്ലാ​​​നു​​​ക​​​ള്‍ക്കു​​​വേ​​​ണ്ടി ഐ​​​സി​​​ഐ​​​സി​​​ഐ പ്രു​​​ഡ​​​ന്‍ഷ്യ​​​ല്‍ ലൈ​​​ഫ് ബി​​​എ​​​സ്ഇ 500 എ​​​ന്‍ഹാ​​​ന്‍സ്ഡ് വാ​​​ല്യൂ 50 ഇ​​​ന്‍ഡ​​​ക്‌​​​സ് ഫ​​​ണ്ട് എ​​​ന്ന​​​ പേ​​​രി​​​ല്‍ പു​​​തി​​​യ ഫ​​​ണ്ട് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

ഐ​​​സി​​​ഐ​​​സി​​​ഐ പ്രു ​​​സി​​​ഗ്‌​​​നേ​​​ച്ച​​​ര്‍ അ​​​ഷ്വ​​​ര്‍, ഐ​​​സി​​​ഐ​​​സി​​​ഐ പ്രു ​​​സ്മാ​​​ര്‍ട്ട്കി​​​ഡ് അ​​​ഷ്വ​​​ര്‍, ഐ​​​സി​​​ഐ​​​സി​​​ഐ പ്രു ​​​സ്മാ​​​ര്‍ട്ട് ഇ​​​ന്‍ഷ്വ​​​റ​​​ന്‍സ് പ്ലാ​​​ന്‍ പ്ല​​​സ് (എ​​​സ്‌​​​ഐ​​​പി+) എ​​​ന്നീ മ​​​റ്റു യൂ​​​ണി​​​റ്റ് ലി​​​ങ്ക്ഡ് ഇ​​​ന്‍ഷ്വ​​​റ​​​ന്‍സ് പ്ലാ​​​ന്‍ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍ക്കൊ​​​പ്പ​​​വും ബി​​​എ​​​സ്ഇ 500 എ​​​ന്‍ഹാ​​​ന്‍സ്ഡ് വാ​​​ല്യൂ 50 ഇ​​​ന്‍ഡ​​​ക്‌​​​സ് ഫ​​​ണ്ട് ല​​​ഭ്യ​​​മാ​​​കും.

Latest News

Corehub Up